തിരുവമ്പാടി:
തുമ്പച്ചാൽ, ചള്ളിയിൽ സി.ജെ. ജോൺ(85) നിര്യാതനായി.


ഭാര്യ: കൊല്ലം കൊളുത്തുപുഴ വലിയ വീട്ടിൽ ജെയ്നമ്മ .

മക്കൾ: സജി, ബിജു, സെബാസ്റ്റ്യൻ.

മരുമക്കൾ: ജാൻസി കപ്യാരുമല ( കോടഞ്ചേരി) സിജി മുരിങ്ങയിൽ (പുന്നയ്ക്കൽ).

സംസ്കാരം നാളെ (19- 5 -25) തിങ്കൾ 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ ' 

Post a Comment

Previous Post Next Post