തിരുവമ്പാടി :
തോട്ടത്തിൻ കടവ്, പുറങ്കൽ  വേലു ( 95) നിര്യാതനായി. 

ഭാര്യ പരേതയായ സരോജിനി.

 മക്കൾ: തങ്ക, ചന്ദ്രൻ, ലീല, ബാലൻ, സൗമിനി, സുമതി, പരേതനായ ശിവദാസൻ, മിനി. 

സംസ്കാരം : ഇന്ന് (3-6-25) വൈകിട്ട് 5 PM ന് ഒറ്റപ്പൊയിൽ സ്മശാനത്തിൽ.

 സംസ്കാര ചടങ്ങുകൾ മകൻ ബാലന്റെ വീട്ടിൽ.
 (ഊർപ്പിൽ നാരങ്ങാളി )

Post a Comment

أحدث أقدم