തിരുവമ്പാടി:
പരേതനായ കൊട്ടാരത്തിൽ ദേവസ്യയുടെ ഭാര്യ അന്നമ്മ ദേവസ്യ (പെണ്ണമ്മ - 76) നിര്യാതയായി.
തിരുവമ്പാടി പെണ്ണാപറമ്പിൽ കുടുംബാംഗമാണ്
പരേത
മക്കൾ:
സൻജീവ് ദേവസ്യ, രാജീവ് ദേവസ്യ.
മരുമക്കൾ: റോഷൻ, സോണിയ കണയം പ്ലാക്കൽ.
സംസ്കാരം നാളെ 12/6/2025 വ്യാഴാഴ്ച രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ.
Post a Comment