പുല്ലുരാംപാറ : തോട്ടുംമുഴി, എൽ ഐ സി ഏജന്റ് മഠത്തിപ്പറമ്പിൽ ചാക്കോ (74) നിര്യാതനായി.
ഭാര്യ : മേരി കുന്നത്ത് (കണ്ണോത്ത്).
മക്കൾ : അമൽ, അഭയ (സോഫ്റ്റ് വെയർ എഞ്ചിനീയർ - ബാംഗ്ലൂർ ).
സംസ്ക്കാരം ഇന്ന് വെള്ളി (27/06/2025 ) വൈകുന്നേരം 04.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.
إرسال تعليق