കൂടരഞ്ഞി : കൂട്ടക്കര വാളിപ്ലാക്കൽ കുര്യൻ ( 92) നിര്യാതനായി.

ഭാര്യ : പരേതയായ അന്നമ്മ

മക്കൾ : ബേബി, തങ്കച്ചൻ, ഷാജു, ഡോളി (സിസ്റ്റർ മേഴ്സി മധ്യപദേശ് ), സിസ്റ്റർ ഷേർലി (ഉത്തരാഖണ്ഡ് ) ബിന്ദു, സിജി

മരുമക്കൾ : ജോസ് മേക്കാട്ട്, തങ്കച്ചൻ മുത്തേടത്ത്, സജി നാലോലിക്കൽ, മോളി ചേന്ദപ്പള്ളി, സാലി മാപ്പലകയിൽ, ബിന്ദു പാട്ടത്തെകുഴി

സംസ്കാരം നാളെ (05.06.2025) വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post