കൂടരഞ്ഞി :
കോലോത്തും കടവ് കോണമണ്ണിൽ മൊയ്തീൻകുട്ടി (73) നിര്യാതനായി.
ഭാര്യമാർ : സുലൈഖ, പരേതയായ സൈനബ.
മക്കൾ: മുനീർ,ഷമീർ ഷാഹിർ, സുബൈർ.
മരിമക്കൾ:
സെറീന ,ശെരിന, ജുമൈലത്, രസ്ന.
മയ്യത്ത് നിസ്കാരം നാളെ രാവിലെ 8:30 ന് കോലോത്തുങ്കടവ് കബർസ്താണ് ജുമാ മസ്ജിദൽ.
Post a Comment