തിരുവമ്പാടി: പനംന്തോട്ടം ജോർജ് പി ജെയിംസ് (സൂരജ്) (50) നിര്യാതനായി.

മാതാപിതാക്കൾ :പരേതരായ ജെയിംസ്, മേരി പനംന്തോട്ടം,
തിരുവമ്പാടി.

സഹോദരി, താരാ ആശിഷ് വടക്കൻ (സെന്റ്. ആന്റണിസ് ഹൈസ്കൂൾ വടകര).

സംസ്ക്കാരം
 ഇന്ന് രാവിലെ 11.30നു മനോജ്‌ പി ജോർജ് പനംന്തോട്ടത്തിന്റെ ഭവനത്തിൽ ആരംഭിച്ച്  തിരുവമ്പാടി സേക്രട്ട് ഹാർട്ട്‌ ഫോറോനാ ദൈവാലയത്തിൽ.

Post a Comment

Previous Post Next Post