തൊണ്ടിമ്മൽ :
ചെറുപ്ര
ഗ്രാമജ്യോതി സ്വാശ്രയസംഘം വാർഷികത്തിൻ്റെ ഭാഗമായി കുടുംബസംഗമ വും
പ്രതിഭകളെ ആദരിക്കലും വാർഡ് മെമ്പർ  എ പി ബീന ഉദ്ഘാടനം ചെയ്തു.

 എ പി സുന്ദരൻ,പ്രേമൻ  കെ പി  ജയപ്രസാദ്, ജയമോദ് , മംഗളറാം തുടങ്ങിയവർ സംസാരിച്ചു.

സംഘാംങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പുതിയ ഭാരവാഹികളായി ഷിബു (പ്രസിഡൻ്റ്) 
സുന്ദരൻ  എ പി (വൈസ് പ്രസിഡൻ്റ്)
ഗോപാലൻ കെ ആർ ( സെക്രട്ടറി)
ജയമോദ് (ജോ. സെക്രട്ടറി)
സുരേഷ് കൂളിപ്പാറ (ഖജാൻജി)

Post a Comment

Previous Post Next Post