കോടഞ്ചേരി:
നൂറാംതോട് ഓടലുമൂട്ടിൽ ജോൺ (75 )നിര്യാതനായി.
ഭാര്യ ആലീസ് .
മക്കൾ:
മോൾവി ജോൺ
മോൾസി ജോൺ
മോൾജി ജോൺ
മോൾസ്‌ന ജോൺ
മരുമക്കൾ:
ഷിബി ജോർജ് കാണിയമാട്ടേൽ ,
മാത്യു കാവിൽപുരയിടത്തിൽ,
അരുൺ ജോസഫ് മംഗലത്തിൽ,
വിപിൻ വർഗീസ് വാളിപ്ലാക്കൽ.
സംസ്‍കാരം
നാളെ (14-06-25)
വൈകിട്ട് 4 ന്
നൂറാംതോട് സെന്റ് ജോസഫ് ദേവാലയത്തിൽ
إرسال تعليق