പുതുപ്പാടി:
പാലക്കൽ, കോട്ടക്കുഴി
പരേതനായ അബൂബക്കറിൻ്റെ ഭാര്യ സാറ (84) നിര്യാതയായി.

മക്കൾ: സൈനബ,ജമീല, കദീജ, റംല, ഫാത്തിമ, മറിയം, സൗജത്ത് .

മരുമക്കൾ: ഹൈദ്രസ്, ആലി ബീരാൻ, അബ്ദുറഹ്മാൻ, മുഹമ്മദ്‌ കുട്ടി, നൗഷാദ്, താജുദ്ധീൻ.

മയ്യത്ത് നമസ്കാരം
നാളെ രാവിലെ 9 മണിക്ക് പാലക്കൽ ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم