തിരുവമ്പാടി :
ആനക്കാംപൊയിൽ, പൂമറ്റത്തിൽ ജോർജ്(തങ്കച്ചൻ) (64) നിര്യാതനായി.
ഭാര്യ ബെൻസി (അന്നമ്മ ) ചെമ്പനോട ഞൊണ്ടിമാക്കൽ കുടുംബം.
മക്കൾ: രാഹുൽ, ധന്യ.
സഹോദരങ്ങൾ ബേബി,ഗ്രേസി, ഡേവിഡ്, ജാൻസി, ജോഷി, ഷൈനി.
സംസ്കാരം
ഇന്ന് 3 മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരിസ് സെമിത്തേരിയിൽ
Post a Comment