തിരുവമ്പാടി : അമ്പലപ്പാറ, പള്ളികണ്ടിയിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി.

മക്കൾ: കുഞ്ഞിമുഹമ്മദ് ( പി.കെ സ്റ്റോർ തിരുവമ്പാടി)

മരുമകൾ: ജമീല
ചെറുമകൻ: അബ്ദുൽ ഷെമീം (വി.കെ.എസ് ഈവൻ്റ് തിരുവമ്പാടി)

മയ്യത്ത് നിസ്കാരം: ഇന്ന് (01/07/2025) രാവിലെ 10.15 ന് തിരുവമ്പാടി മാർക്കറ്റ് പള്ളിയിലും ഖബറടക്കം 10.40ന് തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിലും.

Post a Comment

Previous Post Next Post