കൂടരഞ്ഞി: ഇളംതുരുത്തിൽ സൈനുദ്ദീൻ (74) നിര്യാതനായി.
ആറുമാസം മുമ്പ് നടന്ന വാഹനാപകടത്തെ തുടർന്ന് കിടപ്പിലായിരുന്നു.
ഭാര്യ :നഫീസ.
മക്കൾ : നാസർ,ഷൈല , ഷാജിത(ഫാർമസിസ്റ്റ് ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി) ,
അബ്ദുൽസത്താർ
(സീനിയർ മാനേജർ.വി കെ എൽ സീസണിങ് എറണാകുളം) ഷാമില.
മരുമക്കൾ: ഹസീന, നാസർ, വഹീദ്,ബുഷൈറ(മെഡിക്കൽ ഓഫീസർ യൂനാനി മടവൂർ ), താജുദ്ദീൻ.
കബറടക്കം കോലോത്തും കടവ് ജുമാ മസ്ജിദിൽ നാളെ ഉച്ചകഴിഞ്ഞ്.
Post a Comment