തിരുവമ്പാടി :
ഇരുമ്പകം, ചെമ്പ്രതായിപാറയിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തവരയിൽ റിയാസിൻ്റെ വീടിൻറെ മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞുവീണ് മേൽക്കൂര തകരുകയും ഇലക്ട്രിക് പോസ്റ്റുകളുടെ മുകളിൽ മരം ഒടിഞ്ഞുവീണ് ലൈൻ പൊട്ടുകയും ചെയ്തു. ആളപായമില്ല.
ഇരുമ്പകം, ചേപ്പലംകോട് ഭാഗങ്ങളിൽ വ്യാപക കൃഷി നാശം.
إرسال تعليق