തിരുവമ്പാടി :
ഇന്ന് പുല്ലൂരാംപാറയിൽ നടത്താനിരുന്ന
കയാക്കിംഗ് മത്സരങ്ങള്‍ പുഴയിൽവെള്ളം കൂടിയത് കാരണം പുലിക്കയത്തേക്ക് മാറ്റി.
മത്സരങ്ങള്‍ 11.30 ന് ആരംഭിക്കും..
സമാപനം സമ്മേളനം ഇന്ന് വൈകിട്ട് പുല്ലൂരാംപാറയിൽ നടക്കും
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.
സംഘാടക സമിതി അറിയിച്ചു.
إرسال تعليق