തിരുവമ്പാടി : ഇരുമ്പകം ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ്
വയലാമണ്ണിൽ
ബിജോയ് ജേക്കബിൻ്റെ വീടും ഓട്ടോറിക്ഷയും തകർന്നു.
സംഭവസ്ഥലം ഇന്ന് എം എൽ എ ലിൻ്റോ ജോസഫ്,
വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ ' കർഷക സംഘം നേതാവ് ജമീഷ് ഇളംതുരുത്തി,
മേവിൻ,
മുനീർ കാരാടി ,ബിജു ' എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Post a Comment