കോടഞ്ചേരി: കുപ്പായക്കോട്, തെങ്ങുംപള്ളിൽ തോമസ് (95) നിര്യാതനായി.


ഭാര്യ: പരേതയായ ഏലികുട്ടി പാറംപുഴയിൽ കുടുംബാംഗം.

മക്കൾ: അച്ചാമ്മ,കുട്ടിയമ്മ,വത്സ,
പരേതനായ തങ്കച്ചൻ, ബാബു (സിവിൽ എഞ്ചിനിയർ), പരേതയായ ആൻസി, ജോമി.

മരുമക്കൾ: ജോയി, ജോസ്,ഉണ്ണി, ബേബി, മേരി,മിനി.
സംസ്കാരം നാളെ (17-07-2025-വ്യാഴം) രാവിലെ 11:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെയിന്റ് ജോസഫ് പള്ളിയിൽ.

Post a Comment

Previous Post Next Post