തിരുവമ്പാടി : ആനക്കാംപൊയിൽ മുളക്കൽ ജോസഫ് (84) നിര്യാതനായി.
ഭാര്യ : ചിന്നമ്മ എളംമ്പാശേരിയിൽ കുടുംബാംഗം. ചുണ്ടത്തുംപൊയിൽ
മക്കൾ : ജിമ്മി, ബോബി ( മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ)
മരുമക്കൾ : എൽസമ്മ കൊടുകപള്ളിയിൽ (ചെമ്പുകടവ് ), ജിനി കുളപുറത്ത് ( വെറ്റിലപ്പാറ)
സംസ്കാര ചടങ്ങ് നാളെ (18.07.2025) രാവിലെ 10 മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.
إرسال تعليق