ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡിലെ പ്രാണത്തുകണ്ടി പരേതനായ അഹമ്മദ്‌ കുട്ടി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(81) നിര്യാതയായി.

മക്കൾ:ഫാത്വിമ,ആയിഷ,അബ്ദുല്ല മാസ്റ്റർ(അണ്ടോണ സ്കൂൾ),മറിയം,നൂറുദ്ദീൻ.

മരുമക്കൾ:മൊയ്തീൻ ഹാജി മണിപ്ര തൂങ്ങം പുറം,കെ.ഹുസൈൻ ബാഖവി അമ്പലക്കണ്ടി('സമസ്ത'തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട്‌),സുബൈദ ഈസ്റ്റ്‌ മലയമ്മ,പരേതനയ മൊയ്തീൻ കോയ മലയമ്മ,റുക്സിന മുന്നൂർ.

സഹോദരങ്ങൾ:അഹമ്മദ്‌ കുട്ടി ഹാജി കാഞ്ഞിരത്തിങ്ങൽ,അബൂബക്കർ മുസ്‌ലിയാർ കാഞ്ഞിരത്തിങ്ങൽ,ആമിന പൂളപ്പൊയിൽ,നഫീസ തൂങ്ങം പുറം,ഹലീമ തലപ്പെരുമണ്ണ,റുഖിയ്യ മുണ്ടോട്ട്‌.

ജനാസ നിസ്കാരം ഇന്ന് (ശനി) രാവിലെ 9.30ന്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post