പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ മാലിന്യ സംസ്ക്കരണ പരിപാടികൾകൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുല്ലൂരാംപാറയിലെ ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രിയേഷൻ ക്ലബ് (OMRC)നൽകുന്ന വേസ്റ്റ് ബിൻ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ എന്നിവർ ഏറ്റുവാങ്ങുന്നു. എം. പി ടി.എ പ്രസിഡണ്ട് ജിൻസ് മാത്യു.ക്ലബ് അംഗങ്ങളായ സിജോ മാളോല ,സിബിൻ പാറാങ്കൽ, ബോബൻ കുന്നുംപുറത്ത് , ഷിജു തെങ്ങുംപള്ളിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

أحدث أقدم