തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ തോണിപ്പാറക്കൽ എ.വി. തോമസ് ( 91) നിര്യാതനായി.
ഭാര്യ: റിട്ട. അധ്യാപിക പരേതയായ പി.ഡി.മേരി .
മക്കൾ: മക്കൾ: ലീന തോമസ് (റിട്ട. പ്രിൻസിപ്പൽ ജി. എച്ച് എസ് എസ് അരീക്കോട്) ബെനോ തോമസ് (പ്രിൻസിപ്പൽ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പരിയാപുരം) മനോജ് തോമസ് (അധ്യാപകൻ എം എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ നിലമ്പൂർ) പരേതനായ ഡോ.വിനു തോമസ്.
മരുമക്കൾ: നെൽസൻ ജോസഫ് (റിട്ട. പ്രിൻസിപ്പൽ ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ) നീന ഫ്രാൻസിസ്,(അദ്ധ്യാപിക ജിഎച്ച്എസ്എസ് മങ്കട )ബിന്ദു അഗസ്റ്റിൻ,(ഹെഡ്മിസ്ട്രെസ്, ജിഎച്ച്എസ്എസ്, പൂക്കോട്ടുമ്പാടം,റിമ ആൻ്റണി(അയർലൻ്റ്
സംസ്കാരം നാളെ ഞായർ (6-7-25) 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ .
إرسال تعليق