പൂനൂര് :
അവേലം ആസ്ഥാനമായി രൂപീകരിച്ച പ്രിയം വയോജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അവേലത്ത് വയോജനങ്ങൾക്കായുള്ള 
ഒരു പകൽവീട് നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടു
കൊണ്ട്. 
 കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  അഷ്റഫ് മാസ്റ്റർക്ക് നിവേദനം നൽകി.

Post a Comment

Previous Post Next Post