പുതുപ്പാടി: മലപുറം അപ്പുറത്ത് പോയിൽ കാദർ (80) നിര്യതനായി.

ഭാര്യമാർ: നഫീസ ,
പരേതയായ കുഞ്ഞി ആയിശ.

മക്കൾ: അഷ്റഫ് സുലൈഖ,
പരേതയായ സുഹറ.

മരുമക്കൾ: ഇല്യാസ് (അന്നശേരി ) അഷ്റഫ്, (വൈത്തിരി) അസ്മത്ത് , പരേതനായ അഷ്റഫ്.

മയ്യത്ത് നിസ്കാരം ഇന്ന് (25/7/25 ) രാത്രി 9 മണിക്ക് മലോറം ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم