കോടഞ്ചേരി:
കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജോർജ് മച്ചുകുഴി(56) നിര്യാതനായി.


ഭാര്യ:
ബിന്ദു താമരശേരി
വലിയപറമ്പിൽ കുടുംബാംഗം.

മക്കൾ:
ക്രിസ്റ്റീന,
ക്രിസ്റ്റഫർ.

മരുമകൻ:
ജോൺസൻ മണ്ഡപത്തിൽ പൊന്നാങ്കയം പുല്ലൂരാംപാറ.

സംസ്കാരം: 
നാളെ തിങ്കൾ (07/07/2025) ഉച്ചകഴിഞ്ഞ് 03 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

ഭൗതിക ദേഹം  ഇപ്പോൾ ഈങ്ങാപ്പുഴ കക്കാട് ഉള്ള വീട്ടിൽ പൊതുദർശനത്തിന് എത്തിച്ചിരിക്കുന്നു.




Post a Comment

Previous Post Next Post