ചാത്തമംഗലം : കോഴിപ്പാട്ട്
പരേതനായ കെ വി ജോസഫിന്റെ ഭാര്യ റോസി ടി സി
(93) നിര്യാതയായി.


മക്കൾ:
ജോണി കെ ജെ(റിട്ടയർഡ് കെ എസ് ഇ ബി), പീറ്റർ കെ ജെ(ചീഫ് എഞ്ചിനീയർ രാജഗിരി എഞ്ചിനീയറിങ് കോളേജ് കാക്കനാട്), പരേതയായ മേരി വർക്കി, ലില്ലി ജോസ്,
ഗ്രേസി ആൻറണി,
പോൾ കെ ജെ( റിട്ടയർഡ് പ്രിൻസിപ്പാൾ ജി.എച്ച്.എസ്.എസ് കുഴിമണ്ണ,
മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കുന്നമംഗലം.)

മരുമക്കൾ:
അമ്മിണി മുരിങ്ങയിൽ, ജെല്ലി പീറ്റർ ഇരട്ടിയാണിക്കൽ, സീന തോമസ് പുതുപ്പറമ്പിൽ (ആർഇസി ജീവി എച്ച്.എസ്.എസ്), ബേബി ഉറുമ്പൻ നിരപ്പേൽ, ജോസ് കരിങ്ങട, ആൻറണി ഒഴികയിൽ.

സംസ്ക്കാരം : നാളെ 07.07.25 തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ചാത്തമംഗലം വെള്ളലശ്ശേരി വീട്ടിൽ വെച്ച് തുടങ്ങി ചാത്തമംഗലം മോർണിംഗ് സ്റ്റാർ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വെള്ളിമാടുകുന്നിലെ ഹോളി റെഡിമർ പള്ളിയിൽ വെച്ച് അന്തിമ ശുശ്രൂഷ കർമ്മം നടത്തുന്നതാണ്.

Post a Comment

أحدث أقدم