ചമൽ : Mec7 യൂണിറ്റിന്റെ അഭിമുഖത്തിൽ വാർഷികാഘോഷം സംഘടിപ്പിച്ചു.
ചമൽ കോഡിനേറ്റർ മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽനാലാം വാർഡ് മെമ്പർ അനിൽ ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രോഗ്രാം കോഡിനേറ്റർ അഷ്റഫ് അണ്ടോണ Mec7 ക്ലാസ് എടുത്തു. ഏരിയ കോഡിനേറ്റർ മുഹമ്മദ്,ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് മെമ്പറായ പ്രസീത ടീച്ചർ,കട്ടിപ്പാറ ഏരിയ കോഡിനേറ്റർ ഫസീല ഏഴാം വാർഡ് മെമ്പർവിഷ്ണു ചുണ്ടൻകുഴി ചമൽ ട്രെയിനർമാർ മുർതാസ് കുഞ്ഞറമ്മു പ്രശാന്ത് നൗഷാദ് ആനന്ദവല്ലി എന്നിവർ ആശംസകൾ അർപ്പിച്ചു.
ചമൽ ട്രെയിനർ നൗഷാദിനെ മൊമെന്റോ നൽകി ആദരിച്ചു പരിപാടിക്ക് എൻ പി കുഞ്ഞാലിക്കുട്ടി സ്വാഗതവും നൂറുദ്ദീൻ നന്ദിയും പറഞ്ഞു.
Post a Comment