തിരുവമ്പാടി :
ആനക്കാംപൊയിൽ,
പരേതനായ
കുരുവി തോട്ടത്തിൽ മാധവന്റെ ഭാര്യ പൊന്നമ്മ (85 ) നിര്യാതയായി,

കോടഞ്ചേരി പൂളവള്ളി വള്ളികുടിയിൽ കുടുംബാംഗമാണ്പരേത.


മക്കൾ:
സൗദാമിനി, പത്മലോചനൻ, ശോഭന, ഷൈലജ,പരേതയായ പത്മാവതി , ദേവയാനി .

മരുമക്കൾ,
ശിവദാസൻ കുടിലും മറ്റത്തിൽ തിരുവമ്പാടി,
പുരുഷോത്തമൻ നെല്ലിമൂട്ടിൽ പൊന്നാങ്കയം,
പ്രസന്നൻ കയ്യാലകത്ത് തമ്പലമണ്ണ, ഷൈലജ വേലിക്കകത്ത് അത്തിപ്പാറ,
വിജയൻ കല്ലടയിൽ പൊന്നാങ്കയം,
ചന്ദ്രൻ തുണ്ടിയിൽ ആനക്കാംപൊയിൽ,


സംസ്കാരം ഇന്ന്
4/8/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, ആനക്കാംപൊയിൽ തുണ്ടിയിൽ ചന്ദ്രന്റെ വസതിയിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ ക്രിമിറ്റോറിയത്തിൽ.

Post a Comment

أحدث أقدم