പുല്ലൂരാംപാറ :
വെട്ടിക്കുളങ്ങര പരേതനായ മാത്യുവിന്റെ ഭാര്യ എലിക്കുട്ടി (84) നിര്യാതയായി.

പരേത കുളിരാമുട്ടി ചാലിൽ കുടും ബാഗമാണ് .

മക്കൾ: പരേതനായ കുഞ്ഞൂഞ്, മാമച്ചൻ , പരേതനായ ജോയി .

മരുമക്കൾ: ലീലാമ്മ ചെറുമല (വയനാട്), ലിസ്സി പാറുകുന്നേൽ ആനിക്കാംപോയിൽ '


സംസ്കാരം ഇന്ന് വൈകുന്നേരം (30/8/25) നാലുമണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ചു.
പുല്ലൂരംപാറ st ജോസഫ് പള്ളി സെമിത്തേരിയിൽ

Post a Comment

أحدث أقدم