തിരുവമ്പാടി :
അതിജീവിതയെയും ഗർഭസ്ഥ ശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൊടും ക്രിമിനലായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ മാർച്ച് നടത്തി.
ഗീതാ വിനോദ്, സ്മിതാ ബാബു, ഷമീന നൗഷാദ് എന്നിവർ നേതൃത്വം നൽകി.
إرسال تعليق