തിരുവമ്പാടി :
തമ്പലമണ്ണ, ഇലഞ്ഞിക്കൽ. പാണ്ടിക്കോട്ട് സി ഐ ബാലകൃഷ്ണന്റെ (ബാലാപ്പൻ ) ഭാര്യ സരോജിനി (74)  നിര്യാതയായി. 

തമ്പലമണ്ണ ചൂരക്കാട്ട് കുടുംബാംഗമാണ് പരേത.  

മക്കൾ: ബിന്ദു,  സിന്ധു, ദീപ, ദിലീപ്. 

മരുമക്കൾ: സുനിൽ മണാശ്ശേരി, രാജൻ പൊറ്റശ്ശേരി, ദൈരേഷ് ബാലുശ്ശേരി. 

സംസ്കാരം നാളെ (13-8-2025) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

أحدث أقدم