കോടഞ്ചേരി :
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ
 അതിദരിദ്രരുടെ ലിസ്റ്റ് ഉൾപ്പെട്ട ഇപിഐപി കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും ഓണക്കിറ്റുകൾ വിതരണം നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറ് ജമീലാ അസിസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസ്സി ചാക്കോ, ഷാജു ടി പി തേന്മല, വാസുദേവൻ ഞാറ്റുകാലിയിൽ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post