അടിവാരം :
ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റ് സംഘടിപ്പിച്ച കാർഷിക സെമിനാറും പച്ചക്കറി തൈ വിതരണവും യൂണിറ്റ് ഡയറക്ടർ ഫാദർ ജിമ്മി ചെറുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് തമ്പി തേരോട്ടിൽ അധ്യക്ഷത വഹിച്ചു യു ടി ഓ ജസീരാജു സ്വാഗതം ആശംസി ച്ചു ജൈവ പച്ചക്കറി പരിപാലനത്തെ കുറിച്ചും കൃഷി രീതികളെ കുറിച്ചും യൂണിറ്റ് ഡയറക്ടർ ക്ലാസ് എടുത്തു തുടർന്ന് 500 തൈകൾ വിതരണം ചെയ്തു.
إرسال تعليق