താമരശ്ശേരി :
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട അനയയുടെ മരണം ചികിത്സ പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് പഞ്ചായത്ത് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു .
യോഗം കെ പി സി സി മെമ്പർ പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു,
യുഡിഎഫ് ചെയർമാൻ പിടി മുഹമ്മത് ബാപ്പു അദ്ധ്യക്ഷത വഹിച്ചു ,
കെ-കെ എ കാദർ, പി.ഗിരീഷ് കുമാർ, ടി ആർ ഒ കുട്ടൻ നാസിമുദ്ദീൻ, നവാസ് ഈർപ്പോണ, മുഹമ്മദലി മാസ്റ്റർ, പി പി ഗഫൂർ സംസാരിച്ചു.
إرسال تعليق