താമരശ്ശേരി :
നരുക്കൻചാൽ, വിളക്കാട്ടു കാവിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ സരോജിനിയമ്മ (80) നിര്യാതയായി.

മകൾ: മിനി (താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫ് )

മൃതദേഹം നെരൂക്കും ചാലിലെ വീട്ടിൽ
സംസ്ക്കാരം നാളെ രാവിലെ 8ന്

Post a Comment

Previous Post Next Post