കൊടുവള്ളി:
 GCC മാനിപുരം പ്രവാസി കൂട്ടായ്മയുടെ ഒമ്പതാം വാർഷിക ജനറൽ ബോഡിയോഗം 
മാനിപുരം മദ്രസ ഹാളിൽ നടന്നു. 

വാർഷിക 
 പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും അംഗീകരിച്ചു. 

ജനറൽ ബോഡിയോടനുബന്ധിച്ചു എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി ഉന്നത വിജയികൾക്കും, വിവിധ സ്പോർട്സ്-കലാ രംഗങ്ങളിൽ സംസ്ഥാന ജേതാക്കളായ  വിജയികൾക്കുമുള്ള അനുമോദനവും, സമ്മാനദാനവും നടത്തി.


 കൂട്ടായ്മയുടെ പ്രസിഡണ്ട് 
  എം ടി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ സലീം എംപി. അനുശോചന പ്രമേയവും, അത്രുമാൻകുട്ടി കാവിൽ, ഉദ്ഘാടനവും നിർവഹിച്ചു. സെക്രട്ടറി.സി പി  മൂസ സ്വാഗതം പറഞ്ഞു.
ഇമ്പിച്ചിമോയി.എം. ടി, സുർജിത് കെ സി, Dr. നാമിയ സൽമാൻ, ( ലക്ചറർ ഗവ:ആർട്സ്& സയൻസ് കോളേജ്, കൊടുവള്ളി)
 കെ ശ്രീധരൻ,
 അബ്ദുറഹ്മാൻ കുട്ടി,
 അസീസ് എൻ.സി,
 ആസിഫ് പി. എന്നിവർ ആശംസകളും 
 ഷൗക്കത്ത് ടി. പി നന്ദി യും പറഞ്ഞു.പുതിയ
ഭാരവാഹികളായി
സലീം Mp ( പ്രസിഡന്റ് )
 മൂസ. സി.പി ( സെക്രട്ടറി)
സഹീർ കുന്നത്ത് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു...

Post a Comment

أحدث أقدم