തിരുവമ്പാടി :
തേറുപറമ്പ് താമസിക്കുന്ന പരേതനായ വരിക്കോടൻ എറമുവിന്റെ ഭാര്യ ആമിന (77) നിര്യാതയായി.
മക്കൾ: മൈമൂന, സുലൈഖ, സുബൈദ, ശരീഫ്, സെലീന .
മരുമക്കൾ: മുഹമ്മദലി,
ഗഫൂർ,
മുഹമ്മദലി,
ഹംസ.
മയ്യത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ.
إرسال تعليق