ഈങ്ങാപ്പുഴ:
പ്രമുഖ സാമൂഹ്യ പ്രവർത്തകനും കുവൈത്ത് KMCC തിരുവമ്പാടി മണ്ഡലം സെക്രട്ടറിയുമായ ഷമീർ അടിവാരത്തിൻ്റെ പിതാവ് കാക്കവയൽ വനപർവ്വത്തിന് അടുത്ത് താമസിക്കുന്ന
പൂഴിക്കുന്നുമ്മൽ അബ്ദു റഹിമാൻ കുട്ടി (85) നിര്യാതനായി
ഭാര്യ: ജമീല
മറ്റു മക്കൾ: സക്കീന, ഷാക്കിറ, അസ്കർ, ഷമീറ, പരേതനായ അഷ്റഫ്, റംസീന
മരുമക്കൾ: നസീർ, ഷാജിർ, ഷാഹിന, ലൈല
മയ്യിത്ത് നിസ്കാരം :
നാളെ രാവിലെ 8 മണിക്ക് കാക്കവയൽ ജുമാ മസ്ജിദിലും 8-30 ന് പയോണ ജുമാ മസ്ജിദിലും നടക്കും.
Post a Comment