തിരുവമ്പാടി : കല്ലുരുട്ടി പൂവ്വത്തിരിച്ചാലിൽ ജോസ് പി ഡി (റിട്ട : വനംവകുപ്പ് 74 ) നിര്യാതനായി.

ഭാര്യ :  റോസിലി കൊട്ടാരത്തിൽ കുടുംബാംഗം പൊന്നാങ്കയം 

മക്കൾ : വിപിൻ, ബിജു, ലിജി 

മരുമക്കൾ : ഷിനി പാവക്കൽ (നെല്ലിപ്പൊയിൽ), റോസ് മേരി പുളിക്കൽ (അങ്കമാലി), റിജോ മൂലേച്ചാലിൽ (പൂവാറൻതോട് ) 

സംസ്കാരം നാളെ (20/08/2025) ബുധൻ 2.30 ന് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post