താമരശ്ശേരി: എസ്.വൈ.എസ് തച്ചംപൊയിൽ സർക്കിൾ സ്വാതന്ത്ര്യ ദിനത്തിൽ ബഹുസ്വര സംഗമം സംഘടിപ്പിച്ചു.

സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാരിസ് ഹിശാമി വിഷയാവതരണം നടത്തി. 

നൗഫൽ അഹ്സനി അധ്യക്ഷത വഹിച്ചു.
എന്‍.പി. മുഹമ്മദലിമാസ്റ്റര്‍, നവാസ് മാസ്റ്റർ, ആപ്പി സക്കരിയ, അഷ്റഫ് ടി.പി, ഇ കെ സക്കീർ മാസ്റ്റർ, അബ്ബാസ് ടി കെ. എന്നിവർ സംസാരിച്ചു.
ബദറുദ്ദീൻ സഖാഫി, അബ്ദുൽ ബാരി, മഹ്ഷൂഖ് തങ്ങൾ, സക്കരിയ സംബന്ധിച്ചു.
ബശീർ അവേലം സ്വാഗതവും ഹലീം അഹ്സനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post