തിരുവമ്പാടി :
റേഡ്സുരക്ഷയുടെ ഭാഗമായി തിരുവമ്പാടി റോട്ടറി ക്ലബ് തിരുവമ്പാടി പോലിസ് സ്റ്റേഷൻൻ്റെ മുൻഭാഗത്ത് റോഡിൽ
കോൺവെക്സ് സേഫ്റ്റി മിറർ സ്ഥാപിച്ചു.
തിരുവമ്പാടി പോലിസ് സ്റ്റേഷൻ സി ഐ പ്രജിഷ്, എസ് ഐ മരായ രമ്യ ജെയ്സൺ ,റോട്ടറി പ്രസിഡൻ് റോഷൻ മാത്യം സെക്രട്ടറി Dr സിൻ്റോ ജോയ് സോജൻ മാത്യം Adv ജെനിൽ ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment