പുതുപ്പാടി:
വെസ്റ്റ് കൈതപ്പൊയിൽ  വേളാട്ടിൽ ബാവ  (70)നിര്യാതനായി. 

 ഭാര്യ നബീസ.

മക്കൾ:അൻവർ (late) സുബൈർ, സാഹിറ, ഷമീർ. 

മരുമക്കൾ: മജീദ്,  സാജിത  ഉമൈബ, ഹാജറ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി  8.30 ന് വെസ്റ്റ്‌ കൈതപ്പൊയിൽ ജുമാമസ്ജിദിലും 9 മണിക്ക് കൈതപ്പൊയിൽ  ജുമാ മസ്ജിദിലും

Post a Comment

أحدث أقدم