കണ്ണോത്ത്: 
കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ ആറാം തീയതി ശനിയാഴ്ച മൂന്നുമണിക്ക് പൂർവവിദ്യാർഥി സംഘടന രൂപീകരണയോഗം നടക്കുന്നു..1976 മുതൽ ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് ഒത്തുചേരുന്നതിനുള്ള വേദിയായി മലയോര ഗ്രാമത്തിന്റെ ഈ അക്ഷരമുറ്റം മാറുകയാണ്.തുടർന്ന് സൗഹൃദ വടംവലി മത്സരവും നടക്കും.2026 ജനുവരിയിൽ നടക്കാനിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി മെഗാ സംഗമത്തിന്റെ മുന്നോടിയായിട്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.
വിശദവിവരങ്ങൾക്ക് : +91 9633400023

Post a Comment

أحدث أقدم