തിരുവമ്പാടി:
ആനക്കാംപൊയിൽ, പരേതനായ മുതുപുന്ന അബ്രാഹാമിന്റെ ഭാര്യ ബ്രിജിത് (90) നിര്യാതയായി.

മക്കൾ : മേരിക്കുട്ടി, ജോളി, ബെന്നി ,ജെസ്സി; ബിനോയ്

മരുമക്കൾ :
ബാബു പുത്തൂർ ആണിക്കൽ കുണ്ടായിത്തോട് ,ബിജി മഠത്തി നാണിക്കൽ ചെമ്പനോട, റിന്റ തുമ്പോണത്ത് വെറ്റിലപ്പാറ, ഷാജൻ പുത്തൂർ കൂരാച്ചുണ്ട് .

സംസ്കാരം നാളെ 27-9-25 രണ്ട് പി എമ്മിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻമേരി ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post