തിരുവമ്പാടി : കെഎസ്ആർടിസി റിട്ട. വെഹിക്കൾ സൂപ്പർവൈസർ പാലക്കടവ് കോമ്പാറ തങ്കപ്പൻ (71) നിര്യാതനായി.
ഭാര്യ: മിനി.
മക്കൾ: അനീഷ്, സതീഷ്, സന്തോഷ്.
സംസ്ക്കാരം നാളെ (09-09-2025-ചൊവ്വ) രാവിലെ 11:00-മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
إرسال تعليق