താമരശ്ശേരി : കുടുക്കിലുമ്മാരം പുല്ലോറ കുന്നുമ്മൽ മുഹമ്മദ് ഹാജി (കാരാടി മുബാറക്ക് വെജിറ്റബിൾസ് ഉടമ - 76) നിര്യാതനായി.
ഭാര്യ, ആയിഷ,
മക്കൾ: ബിലാൽ, സമ്മൂൻ, അനസ്, ശരീഫ്, റഷീദ, സൽമ,
മരുമക്കൾ: സുൽഫിക്കർ കൊടുവള്ളി, നൗഫൽ കുടുക്കിൽ,നദീറ, സുലൈഖ, സുഹൈന, സ്വാലിഹ,
മയ്യത്ത് നിസ്കാരം നാളെ ര (ഞായർ) രാവിലെ 9:30 ന് കുടുക്കിലുമ്മാരം ജുമാമസ്ജിദിലും 10:00 മണിക്ക് അണ്ടോണ ജുമാമസ്ജിദിലും.
Post a Comment