തിരുവമ്പാടി റോട്ടറി ക്ലബിൻ്റെ ഓണആഘോഷ പരിപാടി ജോഷ്ഓണം പെന്നോണം 2K25 വളരെ വിപുലമായ പരിപാടികളൊടുകുടി അഘോഷിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഓണ സന്ദേശം നൽകി.
തുടർന്ന് ഓണകളികളും,വിഭവസമൃദമായ ഓണ സദ്യയും ഒരുക്കി. റോട്ടറി പ്രസിഡൻ്റ് റോഷൻ മാത്യം ,സെകട്ടറി Dr സിൻ്റോ ജോയ് , ട്രഷർ ഷോജൻ ,മറ്റു മെമ്പർമാർ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post