കൂടാത്തായി: മുടൂരിൽ
കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ഓടതെരുവ് കോയസ്സൻ മകൻ ജബ്ബാറിന്റെ കൂടത്തായി മണിമുണ്ടയിലെ വീട്ടിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും സന്ദർശിച്ച്
സംസ്ഥാന സർക്കാരിന്റെ സഹായത്തിന്റെ ആദ്യ ഗഡു 5 ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങളെ ഏൽപിച്ചു.
സിപിഐ(എം) കൂടത്തായി ലോക്കൽ സെക്രട്ടറി കെ. വി ഷാജി,ബ്രാഞ്ച് സെക്രട്ടറി എ.പി ഷൈജു എന്നിവർ സംബന്ധിച്ചു
إرسال تعليق