താമരശേരി :
കുറുനരിയുടെ ആക്രമണത്തിൽ എഴു ആടുകൾ ചത്തു. 
കട്ടിപ്പാറ പഞ്ചായത്തിൽ ചമൽ വെണ്ടേക്കുംചാലിൽ ഉമ്മണത്ത്  സുരേഷിൻ്റെ ആടുകളെയാണ് കൊന്നത്.


 വീടിന് സമീപത്ത് പറമ്പിൽ മേഞ്ഞു കൊണ്ടിരുന്ന  ആടുകളെയാണ് കുറുനരികടിച്ചു കൊന്നത്.  വനപാലകർ സ്ഥലത്തെത്തി കുറുനരികളാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 ഫോട്ടോ - കുറുനരികൾ കടിച്ചു കൊന്ന ആടുകൾ

Post a Comment

Previous Post Next Post