കൂടരഞ്ഞി : താമരശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയും കൂടരഞ്ഞി സ്വദേശിയുമായ അശോകൻ വയലായ് (55) നിര്യാതനായി.

ഭാര്യ : അംബിക

മക്കൾ : അപർണിക, പൂർണിമ  

മരുമകൻ : വൈശാഖ് പൂക്കോട്ടുംപാടം 

അച്ഛൻ : മുൻഗ്രാമപഞ്ചായത്ത് മെമ്പർ രാമൻകുട്ടി വയലായ് 

അമ്മ: ദേവകി 

സംസ്കാര ചടങ്ങുകൾ നാളെ തിങ്കൾ (22/09/25) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് തിരുവമ്പാടി ഒറ്റപൊയിൽ ശ്മശാനത്തിൽ

Post a Comment

Previous Post Next Post