തിരുവമ്പാടി: 
 പെരുമാലിപ്പടി പിലാത്തോട്ടത്തിൽ മാളുഅമ്മ (94)നിര്യാതയായി.

ഭർത്താവ്: പരേതനായ ഉണ്ണിരാമൻ

മക്കൾ: ചന്ദ്രൻ, പദ്മിനി, നളിനി, രാജൻ, പരേതനായ ശശി.

മരുമക്കൾ:ശാന്ത, ഷീബ, ബീന

സംസ്കാരം: നാളെ (03/09/2025) രാവിലെ 11. 00 മണിക്ക് സ്വവസതിയിലെ പൊതുദർശനത്തിനുശേഷം ഓടത്തെരുവ് ശ്മശാ നത്തിൽ.

Post a Comment

Previous Post Next Post